യുഎസ് സ്കൂളിൽ വെടിവയ്പ്; രണ്ടു മരണം
യുഎസ് സ്കൂളിൽ വെടിവയ്പ്; രണ്ടു മരണം
Saturday, November 16, 2019 12:50 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: തെ​​​ക്ക​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സോ​​​ഗ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച തോ​​​ക്കു​​​മാ​​​യെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പിൽ ര​​​ണ്ടു ര​​​ണ്ടു സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം.

ക്ലാ​​​സ്റൂ​​​മി​​​ലെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി ബാ​​​ഗി​​​ൽ​​​നി​​​ന്നു തോ​​​ക്കെ​​​ടു​​​ത്ത് അ​​​ഞ്ച് സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് നി​​​റ​​​യൊ​​​ഴി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സ്വ​​​ന്തം ത​​​ല​​​യി​​​ൽ വെ​​​ടി​​​വ​​​ച്ച അ​​​ക്ര​​​മി​​​യെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. പ​​​തി​​​നാ​​​റു​​​കാ​​​രി​​​യും പ​​​തി​​​നാ​​​ലു​​​കാ​​​ര​​​നു​​​മാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സ്കൂ​​​ളി​​​ൽ നാ​​​ളെ ത​​​മാ​​​ശ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ക്ര​​​മി സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.