ഇന്ത്യയും ചൈനയും അതിർത്തി ചർച്ച നടത്തും
ഇന്ത്യയും ചൈനയും അതിർത്തി ചർച്ച നടത്തും
Friday, November 15, 2019 1:20 AM IST
ബെ​​​യ്ജിം​​​ഗ്: ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും അ​​​ടു​​​ത്ത വ​​​ട്ടം അ​​​തി​​​ർ​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ പെം​​​ഗും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

21-ാം വ​​​ട്ട ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി ച​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലാ​​​ണു ന​​​ട​​​ന്ന​​​ത്. ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ, ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി വാം​​​ഗ് യി ​​​എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച. അ​​​ടു​​​ത്ത ച​​​ർ​​​ച്ച​​​യു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.