സ്പെയിനിൽ സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി മുന്നിൽ
Tuesday, November 12, 2019 12:01 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പെ​​ട്രോ സാ​​ഞ്ച​​സി​​ന്‍റെ സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി 120 സീ​​റ്റു നേ​​ടി മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഭ​​രി​​ക്കാ​​നു​​ള്ള ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല. 350 അം​​ഗ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പോ​​പ്പു​​ല​​ർ പാ​​ർ​​ട്ടി​​ക്ക് 88സീ​​റ്റു​​ണ്ട്.

കു​​ടി​​യേ​​റ്റ​​ത്തെ​​എ​​തി​​ർ​​ക്കു​​ന്ന വ​​ല​​തു​​പ​​ക്ഷ വോ​​ക്സി​​ന് 52 സീ​​റ്റു നേ​​ടാ​​നാ​​യ​​ത് ഞെ​​ട്ട​​ലു​​ള​​വാ​​ക്കി.​​യു​​റോ​​പ്പി​​ലെ വ​​ല​​തു​​പ​​ക്ഷ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വോ​​ക്സി​​ന്‍റെ വി​​ജ​​യം ആ​​ഘോ​​ഷി​​ച്ചു. ക​​റ്റാ​​ല​​ൻ വി​​ഘ​​ട​​ന​​വാ​​ദി പ്ര​​ശ്നം കൈ​​കാ​​ര്യം ചെ​​യ്ത സോ​​ഷ്യ​​ലി​​സ്റ്റു​​ക​​ളു​​ടെ രീ​​തി​​യാ​​ണ് അ​​വ​​ർ​​ക്ക് വോ​​ട്ടു​​ക​​ൾ കു​​റ​​ച്ച​​തെ​​ന്നു ക​​രു​​തു​​ന്നു. സ്പെ​​യി​​നി​​ൽ നാ​​ലു​​വ​​ർ​​ഷ​​ത്തി​​ന​​കം ന​​ട​​ക്കു​​ന്ന നാ​​ലാ​​മ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.