ഇറാൻ പുതിയ ആണവ നിലയം നിർമിക്കുന്നു
ഇറാൻ പുതിയ ആണവ  നിലയം നിർമിക്കുന്നു
Monday, November 11, 2019 12:11 AM IST
ടെ​​​ഹ്റാ​​​ൻ: ബു​​​ഷേ​​​റി​​​ൽ ര​​​ണ്ടാ​​​മ​​​ത് ഒ​​​രു ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചെ​​​ന്ന് ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു.​​​ റ​​​ഷ്യ​​​ൻ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ 2011ൽ ​​​ഇ​​​വി​​​ടെ നി​​​ർ​​​മി​​​ച്ച ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​നു പു​​​റ​​​മേ​​​യാ​​​ണി​​​ത്.

മൂ​​​ന്നാ​​​മ​​​തൊരു നി​​​ല​​​യം കൂ​​​ടി നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നും ഇ​​​റാ​​​ൻ ടി​​​വി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. ഒാ​​​രോ ആ​​​ണ​​​വ​​​നി​​​ല​​​യ​​​വും വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ആ​​​ണ​​​വോ​​​ർ​​​ജ​​​വ വ​​​കു​​​പ്പ് മേ​​​ധാ​​​വി അ​​​ലി അ​​​ക്ബ​​​ർ​​​സ​​​ലേ​​​ഹി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.110​​​ല​​​ക്ഷം വീ​​​പ്പ എ​​​ണ്ണ​​​യു​​​ടെ ഉ​​​പ​​​ഭോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ ഒ​​​രു നി​​​ല​​​യ​​​ത്തി​​​നു ക​​​ഴി​​​യും.


ഫോ​​​ർ​​​ഡോ ഭൂ​​​ഗ​​​ർ​​​ഭ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ൽ യു​​​റേ​​​നി​​​യം സ​​​ന്പൂ​​​ഷ്ടീ​​​ക​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി നേ​​​ര​​​ത്തെ ഇ​​​റാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​റാ​​​നും വ​​​ൻ​​​ശ​​​ക്തി​​​ക​​​ളും ചേ​​​ർ​​​ന്ന് ഒ​​​പ്പു​​​വ​​​ച്ച ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ പ്ര​​​കാ​​​രം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഒ​​​ന്നൊ​​​ന്നാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. യുഎസ് ക​​​രാ​​​റി​​​ൽനി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങു​​​ക​​​യും ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​വി​​​ല്പ​​​ന​​​യ്ക്ക് ത​​​ട​​​സം​​​നി​​​ൽ​​​ക്കു​​​ക​​​യും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.