നാലു താലിബാൻകാർ കൊല്ലപ്പെട്ടു
Monday, November 11, 2019 12:11 AM IST
കാ​​​ബൂ​​​ൾ: മ​​​ധ്യ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ലോ​​​ഗാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ലോ​​​ഗാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ന്നു ജ​​​ഡ്ജി​​​മാ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ താ​​​ലി​​​ബാ​​​ൻ ക​​​മാ​​​ൻ​​​ഡ​​​റും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി അ​​​ഫ്ഗാ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.