റ​​ഷ്യ​​ൻ വി​​ജ​​യ​​ദി​​ന പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്തേ​​ക്കും: ട്രം​​പ്
റ​​ഷ്യ​​ൻ വി​​ജ​​യ​​ദി​​ന പ​​രേ​​ഡി​​ൽ  പ​​ങ്കെ​​ടു​​ത്തേ​​ക്കും:  ട്രം​​പ്
Sunday, November 10, 2019 2:00 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: റ​​ഷ്യ​​ൻ വി​​ജ​​യ​​ദി​​ന സൈ​​നി​​ക പ​​രേ​​ഡി​​ൽ പ​​ങ്കെ​​ടു​​ത്തേ​​ക്കു​​മെ​​ന്നു സൂ​​ചി​​പ്പി​​ച്ച് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. അ​​ടു​​ത്ത മേ​​യി​​ലാ​​ണ് പ​​രി​​പാ​​ടി. പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​ൽ ആ​​യി​​രി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ ആ ​​സ​​മ​​യം മോ​​സ്കോ​​യി​​ൽ പോ​​കാ​​ൻ പ​​റ്റു​​മോ​​യെ​​ന്ന​​തി​​ൽ സം​​ശ​​യ​​മു​​ണ്ടെ​​ന്നും ട്രം​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന നി​​ല​​യി​​ൽ ട്രം​​പ് റ​​ഷ്യ സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടി​​ല്ല. റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നാ​​ണ് ട്രം​​പി​​നെ ക്ഷ​​ണി​​ച്ച​​ത്. സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ 1945ൽ ​​നാ​​സി ജ​​ർ​​മ​​നി​​യെ തോ​​ല്പി​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി​​ട്ടാ​​ണ് ആ​​ഘോ​​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.