ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​റാ​ക്കി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, November 10, 2019 2:00 AM IST
ബാ​​ഗ്ദാ​​ദ്: ഇ​​റാ​​ക്കി​​ലെ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച മു​​ത​​ൽ 23 പേ​​ർ മ​​രി​​ച്ച​​താ​​യി രാ​​ജ്യ​​ത്തെ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. അ​​ഴി​​മ​​തി​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭം ഒ​​ക്ടോ​​ബ​​റി​​ലാ​​ണു തു​​ട​​ങ്ങി​​യ​​ത്. ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ന​​വം​​ബ​​ർ ഏ​​ഴു​​വ​​രെ 269 പേ​​ർ മ​​രി​​ച്ച​​താ​​യി യു​​എ​​ൻ അ​​റി​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.