ഇറാൻ അജ്ഞാത ഡ്രോൺ വീഴ്ത്തി
ഇറാൻ അജ്ഞാത ഡ്രോൺ വീഴ്ത്തി
Saturday, November 9, 2019 12:14 AM IST
ടെ​​ഹ്റാ​​ൻ: ഇ​​റാ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്ന പൈ​​ല​​റ്റി​​ല്ലാ വി​​മാ​​നം(​​ഡ്രോ​​ൺ) മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു വീ​​ഴ്ത്തി​​യെ​​ന്ന് ഇ​​റാ​​ന്‍റെ ഇ​​സ്നാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

ഗ​​ൾ​​ഫ് തീ​​ര​​ത്തെ ബ​​ന്ദ​​ർ ഇ ​​മ​​ഹ്സ​​ഹാ​​ർ തു​​റ​​മു​​ഖ​​ത്തി​​നു സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം. ത​​ദ്ദേ​​ശീ​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചു നി​​ർ​​മി​​ച്ച മെ​​ർ​​സാ​​ദ് ഉ​​പ​​രി​​ത​​ല മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചാ​​ണു ഡ്രോ​​ൺ വീ​​ഴ്ത്തി​​യ​​ത്. മി​​സൈ​​ൽ ഭാ​​ഗ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ത്തെ​​ന്നും സൈ​​ന്യം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞു. മി​​സൈ​​ൽ ഏ​​തു രാ​​ജ്യ​​ത്തി​​ന്‍റേ​​താ​​ണെ​​ന്ന് ഇ​​നി​​യും വ്യ​​ക്ത​​മ​​ല്ല.


ഏ​​താ​​നും മാ​​സം മു​​ന്പ് യു​​എ​​സി​​ന്‍റെ ഡ്രോ​​ൺ ഇ​​റാ​​ൻ വീ​​ഴ്ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​നെ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക്ക് അ​​മേ​​രി​​ക്ക തു​​നി​​ഞ്ഞ​​താ​​ണ്. അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ഡ്രോ​​ണെ​​ന്ന് അ​​മേ​​രി​​ക്ക അ​​വ​​കാ​​ശ​​പ്പെ​​ട്ടെ​​ങ്കി​​ലും ഇ​​റാ​​ൻ ഇ​​തി​​നെ ചോ​​ദ്യം ചെ​​യ്തു. വ​​ൻ​​തോ​​തി​​ൽ ര​​ക്ത​​ച്ചൊ​​രി​​ച്ചി​​ൽ ഉ​​ണ്ടാ​​വു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള സൈ​​നി​​ക ന​​ട​​പ​​ടി അ​​വ​​സാ​​ന നി​​മി​​ഷം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് വേ​​ണ്ടെ​​ന്നു വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.