മന്ത്രിസഭ: പരാജയം സമ്മതിച്ചു നെതന്യാഹു
മന്ത്രിസഭ: പരാജയം സമ്മതിച്ചു നെതന്യാഹു
Tuesday, October 22, 2019 11:56 PM IST
ജ​​​റു​​​സ​​​ലം: മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ന്യാ​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ ഇ​​​സ്രേ​​​ലി രാ​​​ഷ്ട്രീ​​​യം വീ​​​ണ്ടും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി.
മു​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി​​​യും ബ്ളൂ ​​​ആ​​​ൻ​​​ഡ് വൈ​​​റ്റ് പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ബ​​​ന്നി ഗാ​​​ന്‍റ് സു​​​മാ​​​യി ചേ​​​ർ​​​ന്ന് ഐ​​​ക്യ​​​മു​​​ന്ന​​​ണി മ​​​ന്ത്രി​​​സ​​​ഭ ഉ​​​ണ്ടാ​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ വി​​​ജ​​​യി​​​ച്ചി​​​ല്ലെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു വ്യ​​​ക്ത​​​മാ​​​ക്കി.


ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നെ​​​ത​​​ന്യാ​​​ഹൂ​​​വി​​​നെ
പ്ര​​​സി​​​ഡ​​​ന്‍റ് റി​​​വ്‌​​​ലി​​​ൻ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ച​​​ത്. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യ പ​​​രി​​​ധി ഇ​​​ന്നു തീ​​​രും. ഇ​​​നി ഗാ​​​ന്‍റ്സി​​​നാ​​​യി​​​രി​​​ക്കും ന​​​റു​​​ക്കു​​​വീ​​​ഴു​​​ക. എ​​​ന്നാ​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ​​​ഹാ​​​യം കൂ​​​ടാ​​​തെ ഒ​​​റ്റ​​​യ്ക്കു ഭ​​​രി​​​ക്കാ​​​ൻ ഗാ​​​ന്‍റ്സി​​​നും സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന​​​താ​​​ണു സ്ഥി​​​തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.