ബ്രെക്സിറ്റ് മുക്ത ടിവി ചാനൽ ആരംഭിക്കുന്നു
ബ്രെക്സിറ്റ് മുക്ത ടിവി ചാനൽ ആരംഭിക്കുന്നു
Thursday, October 17, 2019 1:37 AM IST
ല​​​​​ണ്ട​​​​​ൻ: ബ്രെ​​​​​ക്സി​​​​​റ്റ് സം​​​​​ബ​​​​​ന്ധി​​​​​ച്ച വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും ഫീ​​​​​ച്ച​​​​​റു​​​​​ക​​​​​ളും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു​​​​​ള്ള വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ൽ തു​​​​​ട​​​​​ങ്ങാ​​​​​ൻ സ്കൈ​​​​​ ടി​​​​​വി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം സം​​​​​പ്രേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കും. തി​​​​​ങ്ക​​​​​ൾ മു​​​​​ത​​​​​ൽ വെ​​​​​ള്ളി​​​​​വ​​​​​രെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​മു​​​​​ത​​​​​ൽ രാ​​​​​ത്രി പ​​​​​ത്തു​​​​​വ​​​​​രെ​​​​​യാ​​​​​ണു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന സ​​​​​മ​​​​​യം

ബ്രെ​​​​​ക്സി​​​​​റ്റ് വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ മൂ​​​​​ലം ബോ​​​​​റ​​​​​ടി​​​​​ക്കു​​​​​ന്ന ഒ​​​​​ട്ടേ​​​​​റെ​​​​​പ്പേ​​​​​രു​​​​​ണ്ടെ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ചാ​​​​​ന​​​​​ലി​​​​​നു രൂ​​​​​പം കൊ​​​​​ടു​​​​​ക്കാ​​​​​ൻ പ്രേ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​ത്. ഒ​​​​​ക്ടോ​​​​​ബ​​​​​ർ മാ​​​​​സം മു​​​​​ഴു​​​​​വ​​​​​ൻ ചാ​​​​​ന​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും.


ഒ​​​​​ക്ടോ​​​​​ബ​​​​​ർ 31ന് ​​​​​എ​​​​​ന്തു​​​​​വ​​​​​ന്നാ​​​​​ലും ബ്രി​​​​​ട്ട​​​​​ൻ യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ വി​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റീ​​​​​സ് ജോ​​​​​ൺ​​​​​സ​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.