ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ​യ്ക്കു വി​ശ്വ​ശാ​ന്തി​പ​ത്മം പു​ര​സ്കാ​രം സമ്മാനിച്ചു
ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ​യ്ക്കു വി​ശ്വ​ശാ​ന്തി​പ​ത്മം പു​ര​സ്കാ​രം സമ്മാനിച്ചു
Tuesday, September 24, 2019 12:29 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ലോ​​​ക​​സ​​​മാ​​​ധാ​​​ന​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ന്താ​​​രാ​​​ഷ്ട്ര യോ​​​ഗ സ​​​മൂ​​​ഹം ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ശ്വ​​​ശാ​​​ന്തി മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നോട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ശ്വ​​​ശാ​​​ന്തി​​​പ​​​ത്മം പു​​​ര​​​സ്കാ​​​രം എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​റും വേ​​​ൾ​​​ഡ് ഫെ​​​ല്ലോ​​​ഷി​​​പ് ഓ​​​ഫ് ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലു​​​മാ​​​യ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു.

ആ​​​ത്മീ​​​യ പാ​​​ര​​​സ്പ​​​ര്യ​​​ത്തി​​​ലൂ​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മ​​​താ​​​ന്ത​​​ര​​​സൗ​​​ഹൃ​​​ദം വ​​​ള​​​ർ​​​ത്തു​​​ക​​​യും ശാ​​​ന്തി പ്ര​​​സ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്.


ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ഐ​​​ക്യ​​​രാ​​​ഷ്ട്ര​​​സ​​​ഭ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക സാ​​​മൂ​​​ഹി​​​ക കൗ​​​ണ്‍​സി​​​ലാ​​​യ എ​​​ക്കോ​​​സോ​​​കി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച 44 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫാ. ​​റോ​​ബി ​ക​​​ണ്ണ​​​ൻ​​​ചി​​​റ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന് എ​​​ക്കോ​​​സോ​​​ക് സ്പെ​​​ഷ​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് പ​​​ദ​​​വി ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.