ട്രംപ് ടവറിലെ ഫ്ളാറ്റിൽ മോഷണം
ട്രംപ് ടവറിലെ ഫ്ളാറ്റിൽ മോഷണം
Tuesday, September 24, 2019 12:29 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്:ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ട്രം​​​പ് ട​​​വ​​​റി​​​ലെ ര​​​ണ്ടു ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ന്നു. മൂ​​​ന്ന​​​ര​​​ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ത​​​സ്ക​​​ര​​​ർ ക​​​വ​​​ർ​​​ന്നെ​​​ന്ന് ഫ്ളാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഈ ​​​മാ​​​സ​​​മാ​​​ദ്യം ന​​​ട​​​ന്ന മോ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ന്യുയോർക്ക് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.