നെതന്യാഹുവിനു സാധ്യതയെന്ന്
നെതന്യാഹുവിനു സാധ്യതയെന്ന്
Tuesday, September 24, 2019 12:29 AM IST
ജ​​റു​​സ​​ലം: മ​​ന്ത്രി​​സ​​ഭ രൂ​​പീ​​ക​​രി​​ക്കാ​​ൻ ലി​​ക്കു​​ഡ് നേ​​താ​​വ് നെ​​ത​​ന്യാ​​ഹു​​വി​​നെ​​യാ​​യി​​രി​​ക്കും ഇ​​സ്രേ​​ലി പ്ര​​സി​​ഡ​​ന്‍റ് റി​​വ്‌​​ലി​​ൻ ആ​​ദ്യം ക്ഷ​​ണി​​ക്കു​​ക​​യെ​​ന്നു റി​​പ്പോ​​ർ​​ട്ട്. നെ​​ത​​ന്യാ​​ഹു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ എ​​തി​​രാ​​ളി ബ​​ന്നി ഗാ​​ന്‍റ്സി​​നെ പ്ര​​സി​​ഡ​​ന്‍റ് ക്ഷ​​ണി​​ക്കും. ഗാ​​ന്‍റ്സി​​നും മ​​ന്ത്രി​​സ​​ഭ രൂ​​പീ​​ക​​രി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ നെ​​ത​​ന്യാ​​ഹു​​വി​​ന് ഒ​​രു ചാ​​ൻ​​സ് കൂ​​ടി ന​​ൽ​​കി​​യേ​​ക്കു​​മെ​​ന്ന് ലി​​ക്കു​​ഡ് പാ​​ർ​​ട്ടി കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.