ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിനു തീരം വിടാൻ അനുമതി
Tuesday, September 24, 2019 12:29 AM IST
ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​ൻ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ബ്രി​​​​ട്ടീ​​​​ഷ് എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം തീ​​​​രം വി​​​​ടാ​​​​ൻ അ​​​​നു​​​​മ​​​​തി. നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ ക​​​​പ്പ​​​​ലി​​​​നെ തീ​​​​രം വി​​​​ടാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക്താ​​​​വ് അ​​​​ലി റ​​​​ബീ​​​​ലി പ​​​​റ​​​​ഞ്ഞു.

സ്വീ​​​​ഡി​​ഷ് ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ക​​​​പ്പ​​​​ൽ എ​​​​ന്നു മ​​​​ട​​​​ങ്ങു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല. ഹോ​​​​ർ​​​​മൂ​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ​​​​നി​​​​ന്ന് ജൂ​​​​ലൈ 19 ആ​​​​ണ് ഇ​​​​റാ​​​​ന്‍റെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റെ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗ​​​​ാർ​​​​ഡ് സ്റ്റെ​​​​നാ ഇം​​​​പേ​​​​റൊ എ​​​​ന്ന എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ക​​​​പ്പ​​​​ൽ വൈ​​​​കാ​​​​തെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ക​​​​പ്പ​​​​ലി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​രാ​​​​യ സ്റ്റേ​​​​ന ബു​​​​ൾ​​​​ക് ക​​​​ന്പ​​​​നി പ​​​​റ​​​​ഞ്ഞു. ക​​പ്പ​​ലി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി ജീ​​വ​​ന​​ക്കാ​​രു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.