ഹോങ്കോംഗ് സമരക്കാർ ചൈനീസ് പതാക നദിയിൽ എറിഞ്ഞു
ഹോങ്കോംഗ് സമരക്കാർ ചൈനീസ് പതാക നദിയിൽ എറിഞ്ഞു
Monday, September 23, 2019 12:56 AM IST
ഹോ​​​​​ങ്കോം​​​​​ഗ് : ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​രു​​​​​ടെ സ​​​​​മ​​​​​രം പ​​​​​തി​​​​​നാ​​​​​റാം ആ​​​​​ഴ്ച​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ ചൈ​​​​​നീ​​​​​സ് പ​​​​​താ​​​​​ക ച​​​​​വി​​​​​ട്ടി​​​​​ത്തേ​​​​​ച്ച് ഷാ​​​​റ്റി​​​​​ൻ ന​​​​​ദി​​​​​യി​​​​​ൽ എ​​​​​റി​​​​​ഞ്ഞു. ഷാ​​​​റ്റി​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ചൈ​​​​​നീ​​​​​സ് വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ഷോ​​​​​പ്പിം​​​​​ഗ് മാ​​​​​ളി​​​​​ൽ ക​​​​​ട​​​​​ന്നു സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ക​​​​​ട​​​​​ക​​​​​ൾ അ​​​​​ട​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.


അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​കം പ്ര​​​​​യോ​​​​​ഗി​​​​​ച്ചു. ഒ​​​​രു മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ലെ നി​​​​രീ​​​​ക്ഷ​​​​ണ കാ​​​​മ​​​​റ​​​​ക​​​​ളും ടി​​​​ക്ക​​​​റ്റ് സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ളും സ​​​​മ​​​​ര​​​​ക്കാ​​​​ർ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്തു. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​റി​​​ന് എ​​​തി​​​രേ തു​​​ട​​​ങ്ങി​​​യ സ​​​മ​​​രം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ ഹോ​​​ങ്കോം​​​ഗ് ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും കൂ​​​ടു​​​ത​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.