ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശ്വാസപരിശീലന പ്രഥമാധ്യാപകരുടെ സമ്മേളനം നടത്തി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശ്വാസപരിശീലന പ്രഥമാധ്യാപകരുടെ സമ്മേളനം നടത്തി
Monday, September 23, 2019 12:56 AM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ്: നി​ത്യ​ജീ​വി​ത​ത്തി​ല്‍ വി​ശ്വാ​സ​മു​ള്ള​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന സ​ഹ​ന​ങ്ങ​ള്‍ ശ​ക്ത​നാ​യ ദൈ​വ​ത്തി​ന്‍റെ വ​ലി​യ​പ്ര​വൃ​ത്തി​ക​ളാ​ണെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍. ഇം​ഗ്ല​ണ്ടി​ലെ സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ് കോ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി​യി​ല്‍ രൂ​പ​ത​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ആ​ദ്യ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്ക​ട്ട്, സി​ഞ്ച​ല്ലൂ​സ് ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, കാ​റ്റ​ക്കി​സം ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഫാ. ​ജോ​യി വ​യ​ലി​ല്‍ സി​എ​സ്ടി, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ നാ​മ​റ്റ​ത്തി​ല്‍, ഫാ. ​തോ​മ​സ് അ​റ​ത്തി​ല്‍ എം​എ​സ്ടി, ഫാ. ​ജോ​ര്‍ജി എ​ട്ടു​പ​റ​യി​ല്‍, ഫാ. ​ഫാ​ന്‍സു​വ പ​ത്തി​ല്‍, ആ​ന്‍സി ജോ​ണ്‍സ​ണ്‍, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, പോ​ള്‍ ആ​ന്‍റ​ണി, തോ​മ​സ് വ​ര്‍ഗീ​സ്, ത​മ്പി മാ​ത്യു, ജി​മ്മി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സ​മ്മേ​ള​ന​ത്തി​നു നേ​തൃ​ത്വം ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.