ഇമ്രാൻ എത്തിയത് സൗദി രാജകുമാരന്‍റെ വിമാനത്തിൽ
ഇമ്രാൻ എത്തിയത് സൗദി രാജകുമാരന്‍റെ വിമാനത്തിൽ
Monday, September 23, 2019 12:56 AM IST
ഇസ്‌ലാമാബാദ്: യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ളി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ ശ​​​നി​​​യാ​​​ഴ്ച യു​​​എ​​​സി​​​ലെ​​​ത്തി.

സൗ​​​ദി​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​ക്കാ​​​നി​​​രു​​​ന്ന ഇ​​​മ്രാ​​​ന് സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ സ്വ​​​ന്തം വി​​​മാ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.