വ്യോമാക്രമണം: 23 താലിബാൻകാർ കൊല്ലപ്പെട്ടു
വ്യോമാക്രമണം:  23 താലിബാൻകാർ കൊല്ലപ്പെട്ടു
Saturday, September 21, 2019 10:54 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ അ​​​ഫ്ഗാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 23 താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി. കാ​​​ണ്ഡ​​​ഹാ​​​ർ, ബാ​​​ഗ്ദി​​​സ് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ പ​​​ത്തു​​​പേ​​​ർ വീ​​​തം കൊ​​​ല്ല​​​പ്പെ​​​ട്ടു. ഗ​​​സ്നി പ്ര​​​വി​​​ശ്യ​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു.

ഈ ​​​മാ​​​സം 28നു ​​​ന​​​ട​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ താ​​​ലി​​​ബാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.


താ​​​ലി​​​ബാ​​​നും യു​​​എ​​​സും ത​​​മ്മി​​​ൽ ദോ​​​ഹ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​മാ​​​ധാ​​​ന​​​ക്ക​​​രാ​​​ർ രൂ​​​പം കൊ​​​ണ്ടെ​​​ങ്കി​​​ലും താ​​​ലി​​​ബാ​​​ൻ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ​​​ക്ക് എ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സ​​​മാ​​​ധാ​​​ന നീ​​​ക്കം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.