മുൻ ടുണീഷ്യൻ ഏകാധിപതി ബൻ അലി അന്തരിച്ചു
Friday, September 20, 2019 12:23 AM IST
ടു​​​ണീ​​​സ്: ടു​​​ണീ​​​ഷ്യ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൽ അ​​​ബ്ദി​​​ൻ ബ​​​ൻ അ​​​ലി (83)സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ചു. 2011ൽ ​​​അ​​​ധി​​​കാ​​​ര​​​ഭ്ര​​​ഷ്ഠ​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ൻ അ​​​ലി സൗ​​​ദി​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​റ​​​ബ് വ​​​സ​​​ന്ത​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലാ​​​ണ് ബ​​​ൻ അ​​​ലി​​​യു​​​ടെ പ​​​ത​​​നം. നി​​​ര​​​വ​​​ധി ഏ​​​കാ​​​ധി​​​പ​​​തി​​​ക​​​ളു​​​ടെ പ​​​ത​​​ന​​​ത്തി​​​ന് അ​​​റ​​​ബ് വ​​​സ​​​ന്തം ഇ​​​ട​​​യാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.