റോബർട്ട് ഒ ബ്രയൺ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
റോബർട്ട് ഒ ബ്രയൺ യുഎസ്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Wednesday, September 18, 2019 10:39 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ജോ​​​ൺ ബോ​​​ൾ​​​ട്ട​​​നു പ​​​ക​​​രം റോ​​​ബ​​​ർ​​​ട്ട് ഒ ബ്രയണിനെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നോ​​​മി​​​നേ​​​റ്റു ചെ​​​യ്തു. സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ൽ ബ​​​ന്ദി പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് ഒ ബ്രയൺ.

ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​വു​​​ന്ന നാ​​​ലാ​​​മ​​​ത്തെ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​ണ് അ​​​ദ്ദേ​​​ഹം. ന​​​യ​​​ത​​​ന്ത്ര പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ട്രം​​​പു​​​മാ​​​യി ഭി​​​ന്ന​​​ത​​​യി​​​ലാ​​​യ​​​താ​​​ണ് ബോ​​​ൾ​​​ട്ട​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​ക്കാ​​​ൻ കാ​​​ര​​​ണം.

ഉ​​​ത്ത​​​ര ​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള ട്രം​​​പി​​​ന്‍റെ അ​​​ടു​​​പ്പ​​​ത്തെ ബോ​​​ൾ​​​ട്ട​​​ൻ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​ഫ്ഗാ​​​ൻ, ഇ​​​റാ​​​ൻ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ ബോ​​​ൾ​​​ട്ട​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.