ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് വീണ്ടും ഇമ്രാൻ
ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് വീണ്ടും ഇമ്രാൻ
Monday, September 16, 2019 12:21 AM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി റ​​​​​ദ്ദാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി ഒ​​​​​രു ച​​​​​ർ​​​​​ച്ച​​​​​യ്ക്കും ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നും പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത യു​​​​​ദ്ധം സം​​​​​ഭ​​​​​വി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നും പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​ൻ. ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള യു​​​​​ദ്ധം ഉ​​​​​പ​​​​​ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ത്തി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങിനി​​​​​ൽ​​​​​ക്കി​​​​​ല്ല. ഇ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര സ​​​​​ഭ​​​​​യെ​​​​​യും അ​​​​​ന്താ​​​​​രാ​​​​​ഷ്‌ട്ര സ​​​​​മി​​​​​തി​​​​​ക​​​​​ളെ​​​​​യും സ​​​​​മീ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ അ​​​​​വ​​​​​ർ ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ണം- ഇ​​​​​മ്രാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത യു​​​​​ദ്ധ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് തീ​​​​​ർ​​​​​ച്ച​​യാ​​യും വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. ഞാ​​​​​ൻ ഒ​​​​​രു സ​​​​​മാ​​​​​ധാ​​​​​നവാ​​​​​ദി​​​​​യാ​​​​​ണ്, യു​​​​​ദ്ധ​​​​​ത്തി​​​​​ന് എ​​​​​തി​​​​​രാ​​​​​ണ്. യു​​​​​ദ്ധം കൊ​​​​​ണ്ട് ഒ​​​​​രു പ്ര​​​​​ശ്ന​​​​​ത്തി​​​​​നും പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​വി​​​​​ല്ല- വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ലാ​​​​​യ അ​​​​​ൽ ജ​​​​​സീ​​​​​റ​​​​​യ്ക്കു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ഇ​​​​​മ്രാ​​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ര​​​​​ണ്ട് ആ​​​​​ണ​​​​​വരാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ൽ യു​​​​​ദ്ധ​​​​​ത്തി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടാ​​​​​ൽ, അ​​​​​തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​നം അ​​​​​ണ്വാ​​​​​യു​​​​​ധ​​​​​പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും. ഇ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​​ന്തി​​​​​ക്കാ​​​​​ൻ പോ​​​​​ലും സാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​നു പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 370-ാം അ​​​​​നു​​​​​ച്ഛേ​​​​​ദം ഇ​​​​​ന്ത്യ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തു മു​​​​​ത​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ യു​​​​​ദ്ധ​​​​​ഭീ​​​​​ഷ​​​​​ണി മു​​​ഴ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.