സ്പെയിനിൽ മിന്നൽപ്രളയം; അഞ്ചു മരണം
സ്പെയിനിൽ മിന്നൽപ്രളയം; അഞ്ചു മരണം
Saturday, September 14, 2019 11:01 PM IST
മാ​​​ഡ്രി​​​ഡ്: ​​​തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സ്പെ​​​യി​​​നി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ അ​​​ഞ്ചു മ​​​ര​​​ണം. വ​​​ല​​​ൻ​​​സി​​​യ, മു​​​ർ​​​സി​​​യ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ​​​യാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് 3500 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് പ​​​ട്ടാ​​​ള​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി ആ​​​ക്ടിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.