നിയമം ലംഘിക്കരുതെന്ന് ബോറീസ് ജോണ്‌സന് സ്പീക്കറുടെ താക്കീത്
നിയമം ലംഘിക്കരുതെന്ന് ബോറീസ് ജോണ്‌സന് സ്പീക്കറുടെ താക്കീത്
Friday, September 13, 2019 11:46 PM IST
ല​​​ണ്ട​​​ൻ: പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം മ​​​റി​​​ക​​​ട​​​ന്ന് ക​​​രാ​​​റി​​​ല്ലാ​​​തെ ഒ​​​ക്ടോ​​​ബ​​​ർ 31നു ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ സ്പീ​​​ക്ക​​​ർ ജോ​​​ൺ ബെ​​​ർ​​​കോ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

ജോ​​​ൺ​​​സ​​​ന്‍റെ നീ​​​ക്ക​​​ത്തെ ബാ​​​ങ്ക് കൊ​​​ള്ള‍യോ​​​ടാ​​​ണു സ്പീ​​​ക്ക​​​ർ ഉ​​​പ​​​മി​​​ച്ച​​​ത്. ഒ​​​ക്ടോ​​​ബ​​​ർ 19ന​​​കം യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ക​​​രാ​​​റി​​​ലെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന നി​​​യ​​​മ​​​മാ​​​ണു തി​​​ങ്ക​​​ളാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ജോ​​​ൺ​​​സ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ഒ​​​ക്ടോ​​​ബ​​​ർ 31നു ​​​രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് ബെ​​​ർ​​​കോ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടും ഒ​​​ക്ടോ​​​ബ​​​ർ 31 എ​​​ന്ന തീ​​​യ‌​​​തി​​​യി​​​ൽ ജോ​​​ൺ​​​സ​​​ൻ ഉ​​​റ​​​ച്ചുനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. അ​​​ന്ന് എ​​​ന്തു​​​വ​​​ന്നാ​​​ലും ക​​​രാ​​​റോ​​​ടു​​​കൂ​​​ടി​​​യോ, ക​​​രാ​​​റി​​​ല്ലാ​​​തെ​​​യോ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ടു​​​മെ​​​ന്നാ​​​ണു ജോ​​​ൺ​​​സ​​​ന്‍റെ നി​​​ല​​​പാ​​​ട്.


നി​​​യ​​​മ ലം​​​ഘ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്നു എ​​​ന്ന​​​തു പോ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത കാ​​​ര്യ​​​മാ​​​ണ്. അ​​​ങ്ങ​​​നെ ഒ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ അ​​​തു സ​​​മൂ​​​ഹ​​​ത്തി​​​നു കൊ​​​ടു​​​ക്കു​​​ന്ന​​​ത് ഏ​​​റെ വി​​​പ​​​ൽ​​​ക്ക​​​ര​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ബെ​​​ർ​​​കോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തി​​​നി​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്രോ​​​റോ​​​ഗ് ചെ​​​യ്ത​​​ത് രാ​​​ജ്ഞി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് ജോ​​​ൺ​​​സ​​​ന് എ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ താ​​​ൻ നു​​​ണ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച ല​​​ക്സം​​​ബ​​​ർ​​​ഗി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജു​​​ൻ​​​ക​​​റു​​​മാ​​​യി ജോ​​​ൺ​​​സ​​​ൻ ച​​​ർ​​​ച്ച നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.