ഇസ്രേലി ഡ്രോൺ വീഴ്ത്തിയെന്നു ഹിസ്ബുള്ള
Monday, September 9, 2019 11:57 PM IST
ബെ​​​യ്റൂ​​​ട്ട്: തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന ഇ​​​സ്രേ​​​ലി ഡ്രോ​​​ൺ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തി​​​യെ​​​ന്ന് ഹി​​​സ്ബു​​​ള്ള ഗ​​​റി​​​ല്ലാ ഗ്രൂ​​​പ്പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ല​​​ബ​​​നീ​​​സ് വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​​ട​​​ക്കു​​​ന്ന ഇ​​​സ്രേ​​​ലി ഡ്രോ​​​ണു​​​ക​​​ൾ വീ​​​ഴ്ത്തു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഹി​​​സ്ബു​​​ള്ള നേ​​​താ​​​വ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ നി​​​രീ​​​ക്ഷ​​​ണ ഡ്രോ​​​ൺ ല​​​ബ​​​ന​​​നി​​​ൽ ത​​​ക​​​ർ​​​ന്നു വീ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​ന്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഡ്രോ​​​ൺ സം​​​ഭ​​​വം ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഹി​​​സ്ബു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.