ജി 7 ഉച്ചകോടി: നേതാക്കളെത്തി; വ്യാ​​​പ​​​ാരയു​​​ദ്ധ​​​ നി​​​ഴ​​​ലി​​​ൽ യോഗം
ജി 7 ഉച്ചകോടി: നേതാക്കളെത്തി; വ്യാ​​​പ​​​ാരയു​​​ദ്ധ​​​ നി​​​ഴ​​​ലി​​​ൽ യോഗം
Saturday, August 24, 2019 11:12 PM IST
ബി​​​യാ​​​റി​​​റ്റ്സ്: ഫ്ര​​​ഞ്ച് ന​​​ഗ​​​ര​​​മാ​​​യ ബി​​​യാ​​​റി​​​റ്റ്സി​​​ൽ ജി 7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ഫ്രാ​​​ൻ​​​സി​​​നും ചൈ​​​ന​​​യ്ക്കു​​​മെ​​​തി​​​രേ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

യോ​​​ഗം ന​​​ട​​​ക്കു​​​ന്ന ബി​​​യാ​​​റി​​​റ്റ്സി​​​ലെ റി​​​സോ​​​ർ​​​ട്ടി​​​ലെ​​​ത്തി​​​യ ട്രം​​​പ്,ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്ര​​​മോ​​​ണു​​​മൊ​​​ത്ത് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു. മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു ടേ യും കൂടിക്കാഴ്ച.

യു​​​എ​​​സ് ഐ​​​ടി ഭീ​​​മ​​​ന്മാ​​​ർ​​​ക്കെ​​​തി​​​രേ നി​​​കു​​​തി ചു​​​മ​​​ത്താ​​​നു​​​ള്ള ഫ്രാ​​​ൻ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ഞ്ഞു​​​രു​​​കാ​​​നാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

വീ​​​ഞ്ഞി​​​നു നി​​​കു​​​തി ചു​​​മ​​​ത്തി ട്രം​​​പി​​​ന്‍റെ തി​​​രി​​​ച്ച​​​ടി

വാഷിംഗ്ടൺ ഡിസി: ഗൂഗി​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഐ​​​ടി ഭീ​​​മ​​​ന്മാ​​​ർ​​​ക്കെ​​​തി​​​രേ നി​​​കു​​​തി ചു​​​മ​​​ത്താ​​​നു​​​ള്ള ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി ഫ്ര​​​ഞ്ച് നി​​​ർ​​​മി​​​ത വീ​​​ഞ്ഞു​​​ക​​​ൾ​​​ക്ക് മു​​​ന്പെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത​​​വി​​​ധം നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.


സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ‌​​​ത്തി​​​ക്കു​​​ന്ന വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്ന് വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​ൻ ഫ്ര​​​ഞ്ച് പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. യു​​​എ​​​സ് ഐ​​​ടി ഭീ​​​മ​​​ന്മാ​​​രാ​​​യ ഗൂ​​​ഗി​​​ൾ, ആ​​​മ​​​സോ​​​ൺ, ഫേ​​​സ്ബു​​​ക്ക്, ആ​​​പ്പി​​​ൾ തു​​​ട​​​ങ്ങി​​​യ​​​വയെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം.

ഫ്ര​​​ഞ്ച് വീ​​​ഞ്ഞു​​​ക​​​ൾ​​​ക്ക് നി​​​കു​​​തി ചു​​​മ​​​ത്തു​​​മെ​​​ന്ന് ട്രം​​​പ് നേ​​​ര​​​ത്ത മ ു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്ന് നി​​​യ​​​മ​​​ര​​​ഹി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ നി​​​കു​​​തി പി​​​രി​​​ച്ചാ​​​ൽ വീ​​​ഞ്ഞി​​​ന് നി​​​കു​​​തി ചു​​​മ​​​ത്തു​​​ക​​​യോ മ​​​റ്റെ​​​ന്തെങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്നു ജി 7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കു പു​​​റ​​​പ്പെ​​​ടും മു​​​ന്പ് ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ൽ താ​​​ൻ വ​​​ൻ​​​കി​​​ട ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​ക​​​നൊ​​​ന്നു​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.