യുഎന്നിനെ സമീപിക്കുമെന്നു പാക്കിസ്ഥാൻ
Thursday, August 22, 2019 1:15 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ വി​​ഷ​​യ​​ത്തി​​ൽ യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ കൗ​​ൺ​​സി​​ലി​​നെ സ​​മീ​​പി​​ക്കു​​മെ​​ന്നു പാ​​ക്ക് വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ. കാ​​ഷ്മീ​​ർ വി​​ഷ​​യം ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ‌ ഓ​​ഫ് ഇ​​സ്‌​​ലാ​​മി​​ക് കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ(​​ഒ​​ഐ​​സി) രാ​​ജ്യ​​ങ്ങ​​ളി​​ലെ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ലും ഉ​​ന്ന​​യി​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്നും ഫൈ​​സ​​ൽ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.