കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
Wednesday, August 21, 2019 12:03 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഈ​​യി​​ടെ​​യു​​ണ്ടാ​​യ ന​​ട​​പ​​ടി​​ക​​ൾ ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​മാ​​ണെ​​ന്നു യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി മാ​​ർ​​ക് ടി.​​എ​​സ്പെ​​ർ.

പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യി ന​​ട​​ത്തി​​യ ടെ​​ലി​​ഫോ​​ൺ സം​​ഭാ​​ഷ​​ണ​​ത്തി​​ലാ​​ണ് എ​​സ്പെ​​ർ അ​​മേ​​രി​​ക്ക​​ൻ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.


ക​​ഴി​​ഞ്ഞദി​​വ​​സം കാ​​ഷ്മീ​​ർ വി‍ഷ​​യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പും ടെ​​ലി​​ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.