പ്രകടനക്കാർ ജയിലിനു തീവച്ചു; 258 തടവുകാർ രക്ഷപ്പെട്ടു
Tuesday, August 20, 2019 10:44 PM IST
ജ​​​ക്കാ​​​ർ​​​ത്ത: ​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ പാ​​​പ്പു​​​വ പ്ര​​​വി​​​ശ്യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ർ ജ​​​യി​​​ലി​​​നു തീ​​​വ​​​ച്ച​​​തോ​​​ടെ 258 ത​​​ട​​​വു​​​കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

സോ​​​റോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ഞൂ​​​റു ത​​​ട​​​വു​​​കാ​​​രി​​​ൽ പ​​​കു​​​തി​​​യും തി​​​ങ്ക​​​ളാ​​​ഴ്ച ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. സെ​​​ല്ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച ഗാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പ്ര​​​ക​​​ട​​​ന​​​ക്കാ​​​ർ ക​​​ല്ലെ​​​റി​​​ഞ്ഞു. ന്യൂ​​​ന​​​പ​​​ക്ഷ മേ​​​ഖ​​​ല​​​യാ​​​യ പാ​​​പ്പു​​​വ​​​യി​​​ൽ കൂ​​​ട​​​ക്കൂ​​​ടെ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ ക​​​ലാ​​​പം അ​​​ര​​​ങ്ങേ​​​റാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.