ട്രംപിന്‍റെ പിന്തുണതേടി ഇമ്രാൻ
ട്രംപിന്‍റെ പിന്തുണതേടി ഇമ്രാൻ
Friday, August 16, 2019 11:42 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: കാ​​ഷ്മീ​​ർ വി​​ഷ​​യ​​ത്തി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പി​​ന്തു​​ണ തേ​​ടി പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. ഇ​​ന്ന​​ലെ ഇ​​മ്രാ​​ൻ ട്രം​​പു​​മാ​​യി ടെ​​ലി​​ഫോ​​ണി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി. പാ​​ക്കി​​സ്ഥാ​​ന്‍റെ ആ​​ശ​​ങ്ക ട്രം​​പി​​നെ ഇ​​മ്രാ​​ൻ അ​​റി​​യി​​ച്ചു​​വെ​​ന്നു പാ​​ക് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ ​​മെ​​ഹ്‌​​മൂ​​ദ് ഖു​​റേ​​ഷി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.