മുൻ കിർഗിസ്ഥാൻ പ്രസിഡന്‍റിനെതിരേ കേസെടുത്തു
മുൻ കിർഗിസ്ഥാൻ പ്രസിഡന്‍റിനെതിരേ കേസെടുത്തു
Tuesday, August 13, 2019 11:49 PM IST
ബി​​ഷ്കെ​​ക്ക്: കി​​ർ​​ഗി​​സ്ഥാ​​ന്‍റെ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡം​​ബാ​​യെ​​വി​​നെ​​തി​​രേ കൊ​​ല​​ക്കു​​റ്റ​​ത്തി​​നും അ​​ട്ടി​​മ​​റി ശ്ര​​മ​​ത്തി​​നും കേ​​സ് ചാ​​ർ​​ജ് ചെ​​യ്തു. ജീ​​വ​​പ​​ര്യ​​ന്തം ശി​​ക്ഷ കി​​ട്ടാ​​വു​​ന്ന കു​​റ്റ​​ങ്ങ​​ളാ​​ണി​​വ. ക​​ഴി​​ഞ്ഞ‍‍‍യാ​​ഴ്ച സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ അ​​ഡം​​ബാ​​യെ​​വി​​നെ അ​​റ​​സ്റ്റു ചെ​​യ്യാ​​ൻ എ​​ത്തി​​യ​​പ്പോ​​ൾ അ​​നു​​യാ​​യി​​ക​​ൾ സൈ​​നി​​ക​​രു​​മാ​​യി ഏ​​റ്റു​​മു​​ട്ടി. ഒ​​രു ഓ​​ഫീ​​സ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 130 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പി​​റ്റേ​​ന്നു അ​​ഡം​​ബാ​​യെ​​വ് കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.


സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ചു, ല​​ഹ​​ള​​യ്ക്ക് പ​​ദ്ധ​​തി​​യി​​ട്ടു, കൊ​​ല​​പാ​​ത​​കം ആ​​സൂ​​ത്ര​​ണം ചെ​​യ്തു തു​​ട​​ങ്ങി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണ് അ​​ഡം​​ബാ​​യെ​​വി​​ന്‍റെ പേ​​രി​​ലു​​ള്ള​​തെ​​ന്ന് സ്റ്റേ​​റ്റ് പ്രോ​​സി​​ക്യൂ​​ട്ട​​റു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.