ഇന്ത്യൻ സിനിമകൾക്കു വിലക്ക്
ഇന്ത്യൻ സിനിമകൾക്കു വിലക്ക്
Friday, August 9, 2019 12:41 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ സി​​നി​​മ​​ക​​ൾ​​ക്കു പാ​​ക്കി​​സ്ഥാ​​നി​​ൽ വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി. പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ പ്ര​​ത്യേ​​ക ഉ​​പ​​ദേ​​ഷ്‌​​ടാ​​വ് ഫി​​ർ​​ദൗ​​സ് ആ​​ശി​​ഖ് അ​​വാ​​ൻ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. കാ​​ഷ്മീ​​രി​​നു​​ള്ള പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പാ​​ക് ന​​ട​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.