നാലു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ കൊറിയൻ മേഖലയിൽ
നാലു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ കൊറിയൻ മേഖലയിൽ
Tuesday, July 23, 2019 11:07 PM IST
സി​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ദ്വീ​​​പി​​​നു മു​​​ക​​​ളി​​​ൽ നാ​​​ലു​​​ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ന്ന​​​ത് ആ​​​ശ​​​ങ്ക പ​​​ര​​​ത്തി. റ​​​ഷ്യ​​​യു​​​ടെ മൂ​​​ന്നു യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ വ്യോ​​​മാ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നെ​​​ന്ന് സി​​​യൂ​​​ൾ പ​​​റ​​​ഞ്ഞു.

ഇ​​​തേത്തു​​​ട​​​ർ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി 360 ചു​​​റ്റു​​​ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. ടോ​​​ക്കി​​​യോ​​​യും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​ച്ചു. പി​​​ന്നീ​​​ട് റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ചൈ​​​ന​​​യു​​​ടെ എ​​​ച്ച്-6 ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു. ജ​​​പ്പാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലെ ഡോ​​​ക്ടോ ദ്വീ​​​പി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​ണ് സം​​​ഭ​​​വം. ഈ ​​​ദ്വീ​​​പി​​​ന് ജ​​​പ്പാ​​​നും അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​ഷ്പ​​​ക്ഷ മേ​​​ഖ​​​ല​​​യി​​​ൽ പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ എ​​​ത്തി​​​യ​​​തെ​​​ന്ന് റ​​​ഷ്യ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.