ഇറാൻ കപ്പലിലെ ദൃശ്യങ്ങൾ പുറത്തുവിട്ടു: വീഡിയോയിൽ മലയാളികളും
ഇറാൻ കപ്പലിലെ ദൃശ്യങ്ങൾ പുറത്തുവിട്ടു: വീഡിയോയിൽ മലയാളികളും
Tuesday, July 23, 2019 1:39 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​നും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത സ്റ്റെ​ന ഇം​പേ​റോ എ​ന്ന ബ്രി​ട്ടീ​ഷ് എ​ണ്ണ​ക്ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള 23 ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​റാ​ൻ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചി സ്വ​ദേ​ശി ഡി​ജോ പാ​പ്പ​ച്ച​ൻ അ​ട​ക്ക​മു​ള്ള​വ​രെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.