സിറിയയിൽ 43 മരണം
സിറിയയിൽ 43 മരണം
Monday, July 22, 2019 11:24 PM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഇ​​ഡ്‌​​ലി​​ബ് പ്ര​​വി​​ശ്യ​​യി​​ൽ റ​​ഷ്യ​​ൻ, സി​​റി​​യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 43 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു റി​​പ്പോ​​ർ​​ട്ട്. വി​​മ​​ത നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഇ​​ഡ്‌​​ലി​​ബി​​ലെ മാ​​രേ​​റ്റ് അ​​ൽ ന്യൂ​​മ​​ൻ പ​​ട്ട​​ണ​​ത്തി​​ലെ പ​​ച്ച​​ക്ക​​റി ച​​ന്ത​​യി​​ൽ റ​​ഷ്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​ൽ മാ​​ത്രം 37 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.​​സ​​രാ​​ക്വേ​​ബ് പ​​ട്ട​​ണ​​ത്തി​​ൽ സി​​റി​​യ​​ൻ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു പേ​​ർ മ​​രി​​ച്ചു. ര​​ണ്ടി​​ട​​ത്തും​​കൂ​​ടി 105 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ടെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.