ഹോങ്കോംഗ് സമരക്കാരെ അക്രമികൾ തല്ലിച്ചതച്ചു
ഹോങ്കോംഗ് സമരക്കാരെ അക്രമികൾ തല്ലിച്ചതച്ചു
Monday, July 22, 2019 11:24 PM IST
ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗി​​ലെ യു​​വ​​ൻ ലോ​​ങ് റെ​​യി​​ൽ​​വേ​​സ്റ്റേ​​ഷ​​നി​​ൽ ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക​​ളാ​​യ സ​​മ​​ര​​ക്കാ​​രെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ച അ​​ക്ര​​മി​​ക​​ൾ ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി ത​​ല്ലി​​ച്ച​​ത​​ച്ചു. 45 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ക​​റു​​ത്ത​​വ​​സ്ത്രം ധ​​രി​​ച്ച പ്ര​​ക്ഷോ​​ഭ​​ക​​രെ വെ​​ള്ള ടീ ​​ഷ​​ർ​​ട്ടു ധ​​രി​​ച്ച മു​​ഖം​​മൂ​​ടി ധാ​​രി​​ക​​ൾ ആ​​ക്ര​​മി​​ക്കു​​ന്പോ​​ൾ പോ​​ലീ​​സ് ഇ​​ട​​പെ​​ട്ടി​​ല്ലെ​​ന്നാ​​ണ് ആ​​ക്ഷേ​​പം . ഉ​​രു​​ക്കു​​ക​​ന്പി​​ക​​ളും വ​​ടി​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. പ​​ത്ര​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ​​യും അ​​ക്ര​​മി​​ക​​ൾ കൈ​​യേ​​റ്റം ചെ​​യ്തു. പ്ര​​തി​​പ​​ക്ഷ എം​​പി ലാം ​​ചു​​ക് ടിം​​ഗി​​നും പ​​രി​​ക്കേ​​റ്റു.

ആ​​ക്ര​​മ​​ണ​​ത്തെ ഹോ​​ങ്കോം​​ഗ് ഭ​​ര​​ണ​​കൂ​​ടം അ​​പ​​ല​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.