ലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി
ലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി
Monday, July 22, 2019 11:24 PM IST
കൊ​​​ളം​​​ബോ : ശ്രീ​​​ല​​​ങ്ക​​​യി​​​ലെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി​​​ക്കൊ​​​ണ്ടു പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ നീ​​​ട്ടി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പൊ​​​തു​​​സു​​​ര​​​ക്ഷ പ്ര​​​മാ​​​ണി​​​ച്ച് ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു കൂ​​​ടി നീ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ്പെ​​​ഷ​​​ൽ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഈ​​​സ്റ്റ​​​ർ​​​ദി​​​ന​​​ത്തി​​​ൽ മൂ​​​ന്നു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ചാ​​​വേ​​​റു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 258 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 500 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ആ​​​ദ്യം അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


എ​​​ൻ​​​ടി​​​ജെ തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ഇ​​​തി​​​ന​​​കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.