ഡ്രോൺ വീണിട്ടില്ല; വീഡിയോ പുറത്തുവിട്ട് ഇറാൻ
ഡ്രോൺ വീണിട്ടില്ല; വീഡിയോ പുറത്തുവിട്ട് ഇറാൻ
Sunday, July 21, 2019 1:19 AM IST
ടെ​​​​ഹ്റാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ൺ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം തെ​​​​റ്റാ​​​​ണെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വി​​​​ട്ട് ഇ​​​​റാ​​​​ൻ.

ഗ​​​​ൾ​​​​ഫി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന യു​​​​എ​​​​സ്എ​​​​സ് ബോ​​​​ക്സ​​​​ർ എ​​​​ന്ന യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യ ഡ്രോ​​​​ൺ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വെ​​​​ള്ളി​​​​യാ​​​​ഴ്ചയാണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു സം​​​​ശ​​​​യ​​​​വു​​​​മി​​​​ല്ലെ​​​​ന്നും ​​​​ഇ​​​​റാ​​​​ൻ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​നൊ​​​​ന്നും മു​​​​തി​​​​രി​​​​ല്ലെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​റാ​​​​നി​​​​ലെ ചാ​​​​ന​​​​ലു​​​​ക​​​​ൾ ​​​​വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞു വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഡ്രോ​​​​ൺ പ​​​​ക​​​​ർ​​​​ത്തി​​​​യ യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ന്‍റെ ദൃ​​​​ശ്യ​​​​മാ​​​​ണ് വീ​​​​ഡി​​​​യോ​​​​യി​​​​ലു​​​​ള്ള​​​​ത്. വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന സ​​​​മ​​​​യ​​​​ത്തെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലു​​​​ണ്ടെ​​​​ന്ന് ഇ​​​​റാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. വെ​​​​ടി​​​​യേ​​​​റ്റു​​​​വീ​​​​ണ ഡ്രോ​​​​ൺ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്നും ചോ​​​​ദി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.