ആഥൻസിൽ ഭൂകന്പം
ആഥൻസിൽ ഭൂകന്പം
Saturday, July 20, 2019 12:27 AM IST
ആ​​ഥ​​ൻ​​സ്: ഗ്രീ​​ക്ക് ത​​ല​​സ്ഥാ​​ന​​മാ​​യ ആ​​ഥ​​ൻ​​സി​​ന്‍റെ പ്രാ​​ന്ത​​ത്തി​​ൽ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂ​​ക​​ന്പം റി​​ക്ട​​ർ​​ സ്കെ​​യി​​ലി​​ൽ 5.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. ര​​ണ്ടു കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. ആ​​ള​​പാ​​യ​​മു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല.

ബ​​ഹു​​നി​​ല​​ക്കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് ജ​​ന​​ങ്ങ​​ൾ ഇ​​റ​​ങ്ങി​​യോ​​ടി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ര​​വ​​ധി തു​​ട​​ർ​​ച​​ല​​ന​​ങ്ങ​​ളു​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.