വിമാനം തകർന്ന് മൂന്നു മരണം
Saturday, July 20, 2019 12:27 AM IST
വി​​​യ​​​ന്ന: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രി​​​യ​​​യി​​​ലെ ടൈ​​​റോ​​​ളി​​​നു സ​​​മീ​​​പം ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു ജ​​​ർ​​​മ​​​നി​​​ക്കു പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​മാ​​​നം തീ​​​പി​​​ടി​​​ച്ചു ന​​​ശി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.