വ്യോമപാത അടച്ചതുമൂലം പാക്കിസ്ഥാനു നഷ്ടം അഞ്ചു കോടി ഡോളർ
വ്യോമപാത അടച്ചതുമൂലം പാക്കിസ്ഥാനു നഷ്ടം അഞ്ചു കോടി ഡോളർ
Saturday, July 20, 2019 12:27 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഇ​​​ന്ത്യ ബാ​​​ലാ​​​ക്കോ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ അഞ്ചു മാസം വ്യോ​​​മ​​​പാ​​​ത​​​ക​​​ൾ അ​​​ട​​​ച്ച​​​തു​​​മൂ​​​ലം പാ​​​ക്കി​​​സ്ഥാ​​​നു​​​ണ്ടാ​​​യ ന​​​ഷ്ടം അ​​​ഞ്ചു കോ​​​ടി ഡോ​​​ള​​​ർ (850 കോ​​​ടി പാ​​​ക് രൂ​​​പ) വ​​​രു​​​മെ​​​ന്ന് വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ഗു​​​ലാം സ​​​ർ​​​വ​​​ർ ഖാ​​​ൻ. അ​​​തേ​​​സ​​​മ​​​യം ഇ​​​ന്ത്യ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.