മത്തെയോ ബ്രൂണി വത്തിക്കാൻ വക്താവ്
മത്തെയോ ബ്രൂണി വത്തിക്കാൻ  വക്താവ്
Friday, July 19, 2019 12:23 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ബ്രി​​​ട്ട​​നി​​ൽ ജ​​നി​​ച്ച ഇ​​റ്റാ​​ലി​​യ​​ൻ വം​​​ശ​​​ജ​​​ൻ മ​​​ത്തെ​​​യോ ബ്രൂ​​​ണി​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. ഈ ​​​പ​​​ദ​​​വി​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ല​​​സാ​​​ന്ദ്രോ ജി​​​സോ​​​ട്ടി​​​ക്കു പ​​​ക​​​ര​​​മാ​​​ണ് നി​​​യ​​​മ​​​നം. ജി​​​സോ​​​ട്ടി വ​​​ത്തി​​​ക്കാ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ൽ ഡെ​​​പ്യൂ​​​ട്ടി എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​കും.
നാ​​​ല്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ബ്രൂ​​​ണി​​​ക്ക് പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ മു​​​ൻ​​​പ​​​രി​​​ച​​​യ​​​മി​​​ല്ല. പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ല്ലാ​​​ത്തൊ​​​രാ​​​ൾ വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.


2009​​​ലാ​​​ണ് ബ്രൂ​​​ണി പ്ര​​​സ് ഓ​​​ഫീ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 2013 മു​​​ത​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ യാ​​​ത്രാസൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ലും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മേ​​​ല്നോ​​​ട്ടം വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇം​​​ഗ്ല​​​ണ്ടി​​​ലെ വി​​​ൻ​​​ചെ​​​സ്റ്റ​​​റി​​​ൽ ജ​​​നി​​​ച്ച ബ്രൂ​​​ണി​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം ഇ​​​റ്റ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇം​​​ഗ്ലീ​​​ഷ്, ഇ​​​റ്റാ​​​ലി​​​യ​​​ൻ, സ്പാ​​​നി​​​ഷ് ഭാ​​​ഷ​​​ക​​​ൾ സം​​​സാ​​​രി​​​ക്കും. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ യാ​​​ത്ര​​​ക​​​ളി​​​ൽ അ​​​നു​​​ഗ​​​മി​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ചി​​​ര​​​പ​​​രി​​​ചി​​​ത​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.