ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്‍റ് പ്രമേയം തള്ളി
ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്‍റ് പ്രമേയം തള്ളി
Friday, July 19, 2019 12:23 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ ഇം​​പീ​​ച്ചു ചെ​​യ്യാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ക്കു​​ന്ന പ്ര​​മേ​​യം യു​​എ​​സ് ജ​​ന​​പ്ര​​തി​​നി​​ധി​​സ​​ഭ വോ​​ട്ടി​​നി​​ട്ടു ത​​ള്ളി.
ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ​​ക്കു ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള പ്ര​​തി​​നി​​ധി​​സ​​ഭ​​യി​​ൽ പ്ര​​മേ​​യ​​ത്തെ എ​​തി​​ർ​​ത്ത് 332 പേ​​രും അ​​നു​​കൂ​​ലി​​ച്ച് 95 പേ​​രു​​മാ​​ണു വോ​​ട്ടു ചെ​​യ്ത​​ത്.

ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ അ​​നൈ​​ക്യ​​ത്തി​​ന്‍റെ വി​​ത്തു​​പാ​​കു​​ന്ന ട്രം​​പ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കാ​​ൻ യോ​​ഗ്യ​​ന​​ല്ലെ​​ന്നു ടെ​​ക്സ​​സി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി സ​​ഭാം​​ഗം അ​​ൽ ഗ്രീ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​മേ​​യ​​ത്തി​​ൽ പ​​റ​​ഞ്ഞു.

വെ​​ള്ള​​ക്കാ​​ര​​ല്ലാ​​ത്ത നാ​​ല് വ​​നി​​താ ഡെ​​മോ​​ക്രാ​​റ്റ് അം​​ഗ​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ ട്രം​​പ് വം​​ശീ​​യ​​ച്ചു​​വ​​യു​​ള്ള ട്വീ​​റ്റ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ൽ​​ഗ്രീ​​ൻ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. നേ​​ര​​ത്തെ പ്ര​​തി​​നി​​ധി സ​​ഭ ട്രം​​പി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​മേ​​യം പാ​​സാ​​ക്കി​​യി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യോ​​ടു വി​​ദ്വേ​​ഷ​​മു​​ള്ള​​വ​​ർ​​ക്ക് സ്വ​​ന്തം ജ​​ന്മ​​നാ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാം എ​​ന്നാ​​യി​​രു​​ന്നു ട്രം​​പി​​ന്‍റെ ട്വീ​​റ്റ്.

ട്വീ​​റ്റി​​ന്‍റെ പേ​​രി​​ൽ ട്രം​​പി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​മേ​​യ​​ത്തെ ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ​​ക്കു പു​​റ​​മേ നാ​​ല് റി​​പ്പ​​ബ്ലി​​ക്ക​​ൻ അം​​ഗ​​ങ്ങ​​ളും അ​​നു​​കൂ​​ലി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.