ഇന്ത്യ-ഇസ്രയേൽ മിസൈൽ കരാർ ഒപ്പുവച്ചു
ഇന്ത്യ-ഇസ്രയേൽ മിസൈൽ കരാർ ഒപ്പുവച്ചു
Thursday, July 18, 2019 12:45 AM IST
ജ​​​​റു​​​​സ​​​​ലേം: ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി അ​​​ഞ്ചു കോ​​​ടി യു​​​എ​​​സ് ഡോ​​​ള​​​റി​​​ന്‍റെ മി​​​സൈ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ ഇ​​​ന്ത്യ ഒ​​​പ്പു​​​വ​​​ച്ചു. നേ​​​വി, മ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ഷി​​​പ്പ് ബി​​​ൽ​​​ഡേ​​​ഴ്സ് എ​​​ന്നി​​​വ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യി മി​​​സൈ​​​ൽ ക​​​രാ​​​റി​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ എ​​​യ്റോ​​​സ്പേ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സു​​​മാ​​​യി (ഐ​​​എ​​​ഐ) ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഹ്ര​​​സ്വ​​​ദൂ​​​ര മി​​​സൈ​​​ൽ സം​​​വി​​​ധാ​​​വും എ​​​യ​​​ർ ഡി​​​ഫ​​​ൻ​​​സ് സി​​​സ്റ്റ​​​വു​​​മാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്. മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്ക് അ​​​ട​​​ക്ക​​​മാ​​​ണ് ക​​​രാ​​​ർ.


ക​​​രാ​​​ർ ഇ​​​ന്ത്യ-​​​ഇ​​​സ്ര​​​യേ​​​ൽ ഇ​​​ട​​​പാ​​​ടി​​​ന്‍റെ വ​​​ഴി​​​ത്തി​​​രി​​​വാ​​​ണെ​​​ന്ന് ഐ​​​എ​​​ഐ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​സ് ലെ​​​വി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​ ഇ​​​ട​​​പാ​​​ട് പ​​​ങ്കാ​​​ളി​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.