മ്യാൻമർ പട്ടാള മേധാവിക്ക് യുഎസിൽ പ്രവേശിക്കാൻ വിലക്ക്
Thursday, July 18, 2019 12:45 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി​​​ക്കും മ​​​റ്റു മൂ​​​ന്ന് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്ക്. രോ​​​ഹിം​​​ഗ്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ കി​​​രാ​​​ത ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​തെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ മ്യാ​​​ൻ​​​മ​​​ർ സ​​​ർ​​​ക്കാ​​​ർ വി​​​മ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.