കുൽഭൂഷൺ ജാദവ് കേസിൽ വിധി ഇന്ന്
കുൽഭൂഷൺ ജാദവ് കേസിൽ വിധി ഇന്ന്
Wednesday, July 17, 2019 12:18 AM IST
ദ ഹേ​​​ഗ്: പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന്‍റെ കേ​​​സി​​​ൽ അന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. റി​​​ട്ട. നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കു​​​ൽ​​​ഭൂ​​​ഷ​​​നെ(49) ​​​തി​​​രേ ചാ​​​ര​​​വൃ​​​ത്തി​​​യാ​​​രോ​​​പി​​​ച്ചാ​​​ണ് പാ​​​ക് പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി 2017 ഏ​​​പ്ര​​​ലി​​​ൽ വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 6.30 ആ​​​ണ് വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക. പാ​​​ക് പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ 2018 മേ​​​യ് എ​​​ട്ടി​​​നാ​​​ണ് ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ധ​​​ശി​​​ക്ഷ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.


ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു ശേ​​​ഷം ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ണ് 10 അം​​​ഗ ബെ​​​ഞ്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി സ്ഥാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.