തായ്‌ലൻഡിൽ സൈനികഭരണത്തിന് അന്ത്യം
തായ്‌ലൻഡിൽ സൈനികഭരണത്തിന് അന്ത്യം
Monday, July 15, 2019 11:58 PM IST
ബാ​​​ങ്കോ​​​ക്ക്: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സാ​​​നം കു​​​റി​​​ച്ച് താ​​​യ്‌ലൻ​​​ഡ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്ക്. സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ത​​​ലവനെ​​​ന്ന പ​​​ദ​​​വി​​​യി​​​ൽ നി​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​യു​​​ക്ത ചാ​​​ൻ ഓ​​​ച ഒൗ​​​പ​​​ചാ​​​രി​​​ക​​​മാ​​​യി രാ​​​ജി​​​വ​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്. സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൈ​​​ന്യം നി​​​യോ​​​ഗി​​​ക്കു​​​ന്ന ഉ​​​പ​​​രി​​​സ​​​ഭ​​​യും ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​രു​​​ന്നു.


സൈ​​​നി​​​ക​​​ഭ​​​ര​​​ണം നി​​​ര​​​വ​​​ധി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ജ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന് ടെ​​​ലി​​​വി​​​ഷ​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ്ര​​​യു​​​ക്ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​ന​​​ധി​​​കൃ​​​ത മ​​​ത്സ്യ ബ​​​ന്ധ​​​നം, മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​യി. 2014 ലാ​​​ണു മു​​​ൻ സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​യാ​​​യ പ്ര​​​യു​​​ക്ത അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.