ഈ​​​​സ്റ്റ​​​​ർ​​​​ദി​​​​ന​​​​ത്തി​​​​ലെ ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണം: വേറിട്ട നി​​​​ഗ​​​​മ​​​​ന​​​​വു​​​​മാ​​​​യി സി​​​​രി​​​​സേ​​​​ന
ഈ​​​​സ്റ്റ​​​​ർ​​​​ദി​​​​ന​​​​ത്തി​​​​ലെ ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണം: വേറിട്ട  നി​​​​ഗ​​​​മ​​​​ന​​​​വു​​​​മാ​​​​യി സി​​​​രി​​​​സേ​​​​ന
Monday, July 15, 2019 11:58 PM IST
കൊ​​​​ളം​​​​ബോ: ക​​​​ഴി​​​​ഞ്ഞ ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ന​​​​ട​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്രമണം രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​താ​​​​ണെ​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ത്രീ​​​​പാ​​​​ല സി​​​​രി​​​​സേ​​​​ന. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യയ്​​​​ക്കെ​​​​തി​​​​രേ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കെ​​​​യാ​​​​ണു സി​​​​രി​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ളി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വും അ​​​​ദ്ദേ​​​​ഹം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു.


258 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ഈ​​​​സ്റ്റ​​​​ർ​​​​ദി​​​​ന ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ തൗ​​​​ഹീ​​​​ദ് ജ​​​​മാ അ​​​​ത് എ​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണെ​​​​ന്നു ശ്രീ​​​​ല​​​​ങ്ക നേ​​​​ര​​​​ത്തെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.