മഴ: നേപ്പാളിൽ മരണം 60 ആയി
മഴ: നേപ്പാളിൽ മരണം 60 ആയി
Monday, July 15, 2019 1:10 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി മൂ​​​ലം മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 60 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 38 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 35 പേ​​​രെ കാ​​​ണാ​​താ​​യി. വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ പെ​​​യ്യു​​​ന്ന ശ​​​ക്ത​​​മാ​​​യ മ​​​ഴ മ​​​ധ്യ- കി​​​ഴ​​​ക്ക​​​ൻ നേ​​​പ്പാ​​​ളി​​​നെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കി. കാ​​​ഠ്മ​​​ണ്ഡു​​​വി​​​ല​​​ട​​​ക്കം വെ​​​ള്ള​​​പ്പൊ​​​ക്കമുണ്ടാ​​​യി. പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലുണ്ടാ​​​യി.

25 ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ കെ​​​ടു​​​തി​​​ക​​​ൾ നേ​​​രി​​​ടു​​​കയാണ്.

ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​നു പോ​​​ലീ​​​സും സൈ​​ന്യ​​​വും രം​​​ഗ​​​ത്തു​​​ണ്ട്. ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ര​​​ണ്ടു​​​മൂ​​​ന്നു ദി​​​വ​​​സംകൂ​​​ടി മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ബാ​​​ഗ്‌​​മ​​​തി, ക​​​മ​​​ല, സ​​​പ്ത​​​കോ​​​ശി ന​​​ദി​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് അ​​​പ​​​ക​​​ട​​​രേ​​​ഖ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി. ജ​​​ന​​​ങ്ങ​​​ൾ ക​​​ന​​​ത്ത ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.