ഇന്ത്യൻ നാവികർക്കു ജാമ്യം
ഇന്ത്യൻ  നാവികർക്കു ജാമ്യം
Sunday, July 14, 2019 12:26 AM IST
ല​​​ണ്ട​​​ൻ: ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു സി​​​റി​​​യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ ക​​​ട​​​ത്ത​​​വേ ജി​​​ബ്രാ​​​ൾ​​​ട്ട​​​റി​​​ൽ ബ്രി​​​ട്ടീ​​​ഷ് നാ​​​വി​​​ക​​​സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഗ്രേ​​​സ് വ​​​ൺ എ​​​ന്ന സൂ​​​പ്പ​​​ർ ടാ​​​ങ്ക​​​റി​​​ലെ നാ​​​ല് ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ക​​​പ്പ​​​ലി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ, ചീ​​​ഫ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രെ വ്യാ​​​ഴാ​​​ഴ്ച​​​യും ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​മാ​​​ണ് ജി​​​ബ്രാ​​​ൾ​​​ട്ട​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നാ​​​ലു പേ​​​ർ​​​ക്കും നി​​​യ​​​മ​​​സ​​​ഹാ​​​യ​​​വും നാ​​​ട്ടി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ചെ​​​യ്ത​​​താ​​​യി നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ല​​​ണ്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ വേ​​​ണ്ട ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ചു സി​​​റി​​​യ​​​യ്ക്ക് എ​​​ണ്ണ ന​​​ല്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​ണു ക​​​പ്പ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​​ത്. ക​​​പ്പ​​​ൽ ഉ​​​ട​​​ൻ വി​​​ട്ട​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ബ്രി​​​ട്ടീ​​​ഷ് എ​​​ണ്ണ​​​ടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​ണ്ണ സി​റി​യ​യ്ക്ക​ല്ലെ​ന്ന് ഉ​റ​പ്പു ന​ല്കാ​മെ​ങ്കി​ൽ ക​പ്പ​ൽ വി​ട്ട​യ​ക്കാ​മെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജ​റ​മി ഹ​ണ്ട് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.