പേമാരി: നേപ്പാളിൽ 28 മരണം
പേമാരി: നേപ്പാളിൽ 28 മരണം
Sunday, July 14, 2019 12:26 AM IST
കാ​​​ഠ്മ​​​ണ്ഡു: ​​​പേ​​​മാ​​​രി, വെ​​​ള്ള​​​പ്പൊ​​​ക്കം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ എ​​​ന്നി​​​വ​​​ മൂ​​​ലം നേ​​​പ്പാ​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി മ​​​ൺ​​​സൂ​​​ൺ മ​​​ഴ അ​​​തി​​​ശ​​​ക്ത​​​മാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു അ​​​ട​​​ക്കം ദു​​​രി​​​തം നേ​​​രി​​​ടു​​​ന്നു. പ​​​ല ന​​​ദി​​​ക​​​ളും ക​​​ര​​​ക​​​വി​​​ഞ്ഞു. പ്ര​​​ധാ​​​ന​​​ പാ​​​ത​​​ക​​​ളി​​​ൽ ഗ​​​താ​​​ഗ​​​തം നി​​​ല​​​ച്ചു.

16 പേ​​​രെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നും പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നും 50 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ല​​​ളി​​​ത്പു​​​ർ, കാ​​​വ്‌​​​രെ, കൊ​​​ടാം​​​ഗ്, ഭോ​​​ജ്പു​​​ർ, മ​​​ഖാ​​​ൻ​​​പു​​​ർ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച​​​ത്. ആ​​​റാ​​​യി​​​രം പേ​​​ർ കെ​​​ടു​​​തി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.